“ലോകത്ത് ഇന്നു നടമാടുന്ന യുദ്ധങ്ങളും അക്രമങ്ങളും നിരവധിയാണ്. ഈ യുദ്ധക്കൊതി മറികടക്കാൻ സമാധാന രാജാവായ ക്രിസ്തു നമ്മെ സഹായിക്കട്ടെ.” #നഗരത്തോടുംലോകത്തോടും
ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.
There are still too many wars and too much violence in the world! May the Lord, who is our peace, help us to overcome the mindset of war. #urbietorbi
translation : fr william nellikal