ഊർബി എത് ഓർബി - സന്ദേശം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ.... ഊർബി എത് ഓർബി - സന്ദേശം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ.... 

ലോകത്തിന്‍റെ യുദ്ധക്കൊതി ഇല്ലാതാകാൻ പ്രാർത്ഥിക്കാം

പാപ്പാ ഫ്രാൻസിസ് ഉയിർപ്പു ഞായറാഴ്ച നല്കിയ “ഊർബി എത് ഓർബി” സന്ദേശത്തിൽനിന്നും അടർത്തിയെടുത്ത ട്വിറ്റർ സന്ദേശം :

“ലോകത്ത് ഇന്നു നടമാടുന്ന യുദ്ധങ്ങളും അക്രമങ്ങളും നിരവധിയാണ്. ഈ യുദ്ധക്കൊതി മറികടക്കാൻ സമാധാന രാജാവായ ക്രിസ്തു നമ്മെ സഹായിക്കട്ടെ.” #നഗരത്തോടുംലോകത്തോടും

ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.

There are still too many wars and too much violence in the world! May the Lord, who is our peace, help us to overcome the mindset of war. #urbietorbi
 

translation : fr william nellikal

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 April 2021, 14:51