നന്ദി അനുദിന ജീവിതത്തിന്‍റെ പ്രേരകശക്തി
വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍നിന്നുകൊണ്ട് സാമൂഹ്യമാധ്യങ്ങളിലൂടെ പ്രാര്‍ത്ഥനയെക്കുറിച്ചു നടത്തിയ മതബോധന പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്തത്.
“നാം ചിന്തിക്കുവാന്‍ തുടങ്ങുന്നതിനു മുന്‍പേ നമ്മെക്കുറിച്ചു ദൈവം ചിന്തിക്കുവാന്‍ തുടങ്ങിയെന്ന ചിന്തയില്‍നിന്നേ നന്ദിയുടെ പ്രാര്‍ത്ഥന ഉയരുകയുള്ളൂ. നാം സ്നേഹിക്കുവാന്‍ ശീലിക്കുന്നതിനു മുന്‍പേ നാം സ്നേഹിക്കപ്പെട്ടിരുന്നു. ഈ കാഴ്ചപ്പാടില്‍ നാം ജീവിതത്തെ കാണുകയാണെങ്കില്‍ മാത്രമേ, നന്ദിയുടെ വികാരവും വാക്കുകളും നമ്മുടെ അനുദിന ജീവതത്തിന്‍റെ പ്രേരശക്തിയായി മാറുകയുള്ളൂ.” #പൊതുകൂടിക്കാഴ്ച
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
The #prayer of thanksgiving begins by recognizing that we were thought of before we learned how to think; we were loved before we learned how to love. If we view life like this, then “thank you” becomes the driving force of our day. #GeneralAudience
translation : fr william nellikal