അപ്പസ്തോലിക അരമനയിലെ പൊതുകൂടിക്കാഴ്ചാ വേദി... അപ്പസ്തോലിക അരമനയിലെ പൊതുകൂടിക്കാഴ്ചാ വേദി... 

നന്ദി അനുദിന ജീവിതത്തിന്‍റെ പ്രേരകശക്തി

ഡിസംബര്‍ 30, ബുധാനാഴ്ച പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററില്‍ പങ്കുവച്ച ഒറ്റവരിച്ചിന്ത :

വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍നിന്നുകൊണ്ട് സാമൂഹ്യമാധ്യങ്ങളിലൂടെ പ്രാര്‍ത്ഥനയെക്കുറിച്ചു നടത്തിയ മതബോധന പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്തത്.

“നാം ചിന്തിക്കുവാന്‍ തുടങ്ങുന്നതിനു മുന്‍പേ നമ്മെക്കുറിച്ചു ദൈവം ചിന്തിക്കുവാന്‍ തുടങ്ങിയെന്ന ചിന്തയില്‍നിന്നേ നന്ദിയുടെ പ്രാര്‍ത്ഥന ഉയരുകയുള്ളൂ. നാം സ്നേഹിക്കുവാന്‍ ശീലിക്കുന്നതിനു മുന്‍പേ നാം സ്നേഹിക്കപ്പെട്ടിരുന്നു. ഈ കാഴ്ചപ്പാടില്‍ നാം ജീവിതത്തെ കാണുകയാണെങ്കില്‍ മാത്രമേ, നന്ദിയുടെ വികാരവും വാക്കുകളും നമ്മുടെ അനുദിന ജീവതത്തിന്‍റെ പ്രേരശക്തിയായി മാറുകയുള്ളൂ.”  #പൊതുകൂടിക്കാഴ്ച

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

The #prayer of thanksgiving begins by recognizing that we were thought of before we learned how to think; we were loved before we learned how to love. If we view life like this, then “thank you” becomes the driving force of our day. #GeneralAudience

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 January 2021, 15:05