ഇന്നത്തെ മുന്‍ഗണനകള്‍ എന്തായിരിക്കണമെന്ന് പാപ്പാ
“ഭൂമിയും അതിലെ പാവങ്ങളും അടിയന്തിരമായി ആവശ്യപ്പെടുന്നത് ഭദ്രതയുള്ള സമ്പദ്-വ്യവസ്ഥയും സുസ്ഥിതി വികസനവുമാണ്. അതിനാല്‍ മാനസികവും ധാര്‍മ്മികവുമായ ഇന്നത്തെ മുന്‍ഗണനകളെ നാം പുനര്‍പരിശോധിക്കേണ്ടതാണ്. അവ ദൈവകല്പനകള്‍ക്കും പൊതുനന്മയ്ക്കും അനുസരണമായിരിക്കണം.”
ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
The earth and its poor urgently demand a sound economy and a sustainable development. Therefore, we are called to rethink our mental and moral priorities so that they are in conformity with God’s commandments and the common good. @pontifex
إن الأرض وفقرائها في حاجة ماسة إلى اقتصاد سليم وتنمية مستدامة. لذلك، نحن مدعوون لمراجعة مخططاتنا العقلية والأخلاقية، لكي تتوافق مع وصايا الله والخير العام.
translation : fr william nellikal