ഫയല്‍ ചിത്രം -  കുട്ടികള്‍ കുട്ടികളെ തുണയ്ക്കുന്ന  താന്‍ സ്ഥാപിച്ച  പ്രസ്ഥാനം  "സ്കോളാസി"ന്‍റെ റോമിലെ  ഓഫിസില്‍ ഫയല്‍ ചിത്രം - കുട്ടികള്‍ കുട്ടികളെ തുണയ്ക്കുന്ന താന്‍ സ്ഥാപിച്ച പ്രസ്ഥാനം "സ്കോളാസി"ന്‍റെ റോമിലെ ഓഫിസില്‍ 

ഇന്നത്തെ മുന്‍ഗണനകള്‍ എന്തായിരിക്കണമെന്ന് പാപ്പാ

നവംബര്‍ 19 -Ɔο തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“ഭൂമിയും അതിലെ പാവങ്ങളും അടിയന്തിരമായി ആവശ്യപ്പെടുന്നത് ഭദ്രതയുള്ള സമ്പദ്-വ്യവസ്ഥയും സുസ്ഥിതി വികസനവുമാണ്. അതിനാല്‍ മാനസികവും ധാര്‍മ്മികവുമായ ഇന്നത്തെ മുന്‍ഗണനകളെ നാം പുനര്‍പരിശോധിക്കേണ്ടതാണ്. അവ ദൈവകല്പനകള്‍ക്കും പൊതുനന്മയ്ക്കും അനുസരണമായിരിക്കണം.”

ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

The earth and its poor urgently demand a sound economy and a sustainable development. Therefore, we are called to rethink our mental and moral priorities so that they are in conformity with God’s commandments and the common good. @pontifex

إن الأرض وفقرائها في حاجة ماسة إلى اقتصاد سليم وتنمية مستدامة. لذلك، نحن مدعوون لمراجعة مخططاتنا العقلية والأخلاقية، لكي تتوافق مع وصايا الله والخير العام.
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 November 2020, 15:48