“ഇന്ന് ലോക ക്ഷയരോഗ ദിനമാണ്. ഈ രോഗത്തിന്‍റെ ചികിത്സയിലും രോഗബാധിതരോടുള്ള ഐക്യദാർഢ്യത്തിലും ഈ വാർഷിക ദിനാചരണത്തിലൂടെ ഇനിയും വർദ്ധിച്ച താല്പര്യമുണ്ടാകട്ടെ.” #ക്ഷയരോഗദിനം
ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.
Today is World #Tuberculosis Day. May this annual event foster a renewed interest in the treatment of this disease and increased solidarity toward those who suffer from it.
translation : fr william nellikal