പാക്കിസ്ഥാൻ -  പേഷവാറിലെ ക്ഷയരോഗ ആശുപത്രി പാക്കിസ്ഥാൻ - പേഷവാറിലെ ക്ഷയരോഗ ആശുപത്രി  

ക്ഷയരോഗികളോട് ഇനിയും പ്രകടമാക്കേണ്ട അനുഭാവം

മാർച്ച് 24, ലോക ക്ഷയരോഗ ദിനത്തിൽ പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ പങ്കുവച്ച സന്ദേശം :

“ഇന്ന് ലോക ക്ഷയരോഗ ദിനമാണ്. ഈ രോഗത്തിന്‍റെ ചികിത്സയിലും രോഗബാധിതരോടുള്ള ഐക്യദാർഢ്യത്തിലും ഈ വാർഷിക ദിനാചരണത്തിലൂടെ ഇനിയും വർദ്ധിച്ച താല്പര്യമുണ്ടാകട്ടെ.” #ക്ഷയരോഗദിനം

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.

Today is World #Tuberculosis Day. May this annual event foster a renewed interest in the treatment of this disease and increased solidarity toward those who suffer from it.
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 March 2021, 14:16