ജീവൻപകരുന്ന വിത്തിന്‍റെ ധന്യമുഹൂർത്തം
“ഒരു ഗോതമ്പുമണി നിലത്തു വീണ് അഴിയാത്ത പക്ഷം അത് അതേപടി തുടരുന്നു. അഴിയുന്ന പക്ഷം സമൃദ്ധമായ വിളവു നല്കുന്നു (യോഹ. 12 : 23-24). ധാന്യമണി സഹിക്കുകയും മരിക്കുകയും ചെയ്യുന്ന മുഹൂർത്തത്തിലാണ് അതു കൃത്യമായും ഒരു വിത്തായ് മാറുന്നത്. ഉചിതമായ സമയത്ത് ഫലം പുറപ്പെടുവിക്കുവാൻ അതിന്‍റെ ജീവിതം വീണ്ടും പൂവണിയുന്നു.” #ഇന്നത്തെസുവിശേഷം
ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഈ സന്ദേശം കണ്ണിചേർത്തു.
“Unless a grain of wheat falls into the earth and dies, it remains just a single grain; but if it dies, it bears much fruit” (Jn 12:23-24). Precisely then, in trials and in solitude while the seed is dying, that is the moment in which life blossoms, to bear ripe fruit in due time. #today’sgospel
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: