തിരയുക

പാപ്പാ രോഗബാധിതരായ കുട്ടികൾക്കൊപ്പം - ഉണ്ണീശോയുടെ നാമത്തിലുള്ള വത്തിക്കാന്‍റെ  ആശുപത്രിയിൽ പാപ്പാ രോഗബാധിതരായ കുട്ടികൾക്കൊപ്പം - ഉണ്ണീശോയുടെ നാമത്തിലുള്ള വത്തിക്കാന്‍റെ ആശുപത്രിയിൽ  

ക്യാൻസർ ബാധിതരായ കുട്ടികളെ പ്രത്യേകം അനുസ്മരിക്കാം

ഫെബ്രുവരി 15 തിങ്കൾ “ക്യാൻസർ ബാധിതരായ കുട്ടികളുടെ ആഗോളദിന”ത്തിൽ പാപ്പാ കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :

“യാതന അനുഭവിക്കുന്നവരോടു ചേർന്നുനില്ക്കുവാൻ ദൈവം നമ്മെ  എല്ലാവരെയും പ്രചോദിപ്പിക്കട്ടെ! പ്രത്യേകിച്ച് കുട്ടികൾക്കും ഏറ്റവും ബലഹീനരായവർക്കും മുൻഗണന നല്കി സഹായിക്കുവാൻ നമുക്കെല്ലാവർക്കും കഴിയട്ടെ!! ക്യാൻസർ ബാധിതരായ കുട്ടികളേയും അവരെ ചികിത്സിക്കുന്ന ഡോക്ടർമാരേയും മാതൃസഹജമായ സ്നേഹവായ്പാൽ കാത്തുകൊള്ളുവാൻ ഞാൻ പരിശുദ്ധ കന്യകാനാഥയെ ഭരമേല്പിക്കുന്നു.” #ക്യാൻസർ ബാധിതരായ കുട്ടികളുടെ ആഗോളദിനം

May the Lord inspire everyone to draw near to those who suffer, especially children, and to put the weakest in first place. I entrust the doctors and all sick children to the Virgin Mary so that with her mother affection she might look after them. #ICCDay

ليلهم الرب كلَّ فرد منا لكي يقترب من الذين يعانون، ولاسيما من الصغار، وأن يضع الضعفاء في المقام الأول. أعهد بالأطباء وجميع الأطفال المرضى إلى مريم العذراء، لكي ترعاهم بحبها الوالد

 

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 February 2021, 15:57