സകലരും ക്രിസ്തുവിന്‍റെ സന്നിധിചേരുന്ന തിരുപ്പിറവിദൃശ്യം
ഡിസംബര്‍ 28, തിങ്കളാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :
“ഓരോരുത്തരും അവരവരുടെ വഴിയേ പോകുന്നുവെന്നതാണ് മാനവികതയുടെ ദുരന്തം. എന്നാല്‍ തിരുപ്പിറവി ദൃശ്യത്തില്‍ കാണുന്നത് ലോകത്തിന്‍റെ ഇരുണ്ട രാവില്‍ സകലരും സമാധാന രാജാവായ ക്രിസ്തുവിന്‍റെ വെളിച്ചത്തിലേയ്ക്കു നടന്നടുക്കുന്നതാണ്.” #തിരുപ്പിറവിദൃശ്യം
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
While humanity’s ruin is that everyone goes their own way, in the nativity scene everyone converges upon Jesus, Prince of Peace in the night of the world. #Nativityscene
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
28 ഡിസംബർ 2020, 15:18