സാന്താ മാര്‍ത്തയിലെ പുല്‍ക്കൂട് സാന്താ മാര്‍ത്തയിലെ പുല്‍ക്കൂട് 

സകലരും ക്രിസ്തുവിന്‍റെ സന്നിധിചേരുന്ന തിരുപ്പിറവിദൃശ്യം

ഡിസംബര്‍ 28, തിങ്കളാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“ഓരോരുത്തരും അവരവരുടെ വഴിയേ പോകുന്നുവെന്നതാണ് മാനവികതയുടെ ദുരന്തം. എന്നാല്‍ തിരുപ്പിറവി ദൃശ്യത്തില്‍  കാണുന്നത് ലോകത്തിന്‍റെ ഇരുണ്ട രാവില്‍ സകലരും സമാധാന രാജാവായ ക്രിസ്തുവിന്‍റെ  വെളിച്ചത്തിലേയ്ക്കു  നടന്നടുക്കുന്നതാണ്.” #തിരുപ്പിറവിദൃശ്യം

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

While humanity’s ruin is that everyone goes their own way, in the nativity scene everyone converges upon Jesus, Prince of Peace in the night of the world. #Nativityscene

translation : fr william nellikal
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 December 2020, 15:18