“പരിത്യക്തരായ സകലരും ദൈവമക്കളാണെന്നു പറയുവാന്‍ ദൈവപുത്രനും ജനിച്ചത് പരിത്യക്തനായിട്ടാണ്. ജീവിതത്തിന്‍റെ കുറവുകളെ ആര്‍ദ്രമായ സ്നേഹത്തോടെ ഉള്‍ക്കൊള്ളുവാന്‍ നമ്മെ പഠിപ്പിക്കുന്നതിനായി ദുര്‍ബലനും പരിക്ഷീണിതനുമായ ഏതൊരു കുഞ്ഞിനെയും പോലെയാണ് അവിടുന്നു ഭൂജാതനായത്.”
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു. ലോകത്ത് ഏറ്റവും അധികം ട്വിറ്റര്‍ സംവാദകരുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.
The Son of God was born an outcast, in order to tell us that every outcast is a child of God. He came into the world as each child comes into the world, weak and vulnerable, so that we can learn to accept our weaknesses with tender love. @pontifex
translation : fr william nellikal