ഫയല്‍ ചിത്രം -  വത്തിക്കാനിലെ പാവങ്ങള്‍ക്കായുള്ള ക്ലിനിക്കില്‍.... ഫയല്‍ ചിത്രം - വത്തിക്കാനിലെ പാവങ്ങള്‍ക്കായുള്ള ക്ലിനിക്കില്‍.... 

“പരിത്യക്തരായവരും ദൈവമക്കളാണ്...” -പാപ്പാ ഫ്രാന്‍സിസ്

ഡിസംബര്‍ 29, ചൊവ്വാഴ്ച ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശം :

“പരിത്യക്തരായ സകലരും ദൈവമക്കളാണെന്നു പറയുവാന്‍ ദൈവപുത്രനും ജനിച്ചത് പരിത്യക്തനായിട്ടാണ്. ജീവിതത്തിന്‍റെ കുറവുകളെ ആര്‍ദ്രമായ സ്നേഹത്തോടെ ഉള്‍ക്കൊള്ളുവാന്‍ നമ്മെ പഠിപ്പിക്കുന്നതിനായി ദുര്‍ബലനും പരിക്ഷീണിതനുമായ ഏതൊരു കുഞ്ഞിനെയും പോലെയാണ് അവിടുന്നു ഭൂജാതനായത്.”

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു. ലോകത്ത് ഏറ്റവും അധികം ട്വിറ്റര്‍ സംവാദകരുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.

The Son of God was born an outcast, in order to tell us that every outcast is a child of God. He came into the world as each child comes into the world, weak and vulnerable, so that we can learn to accept our weaknesses with tender love. @pontifex
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 December 2020, 15:25