പാവങ്ങളുടെ ആഗോളദിനം : പാപ്പായുടെ ദിവ്യബലി തത്സമയം
നവംബര്‍ 15, ഞായര്‍ പ്രാദേശിക സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2.30-ന്
“ദരിദ്രര്‍ക്കു നിങ്ങള്‍ കൈതുറന്നു കൊടുക്കുക…” (പ്രഭാ. 7, 32). പ്രഭാഷകന്‍റെ ഗ്രന്ഥത്തിലെ വചന ചിന്തകളോടെയാണ് 4-Ɔമത് പാവങ്ങളുടെ ആഗോളദിനാചരണം ഈ വര്‍ഷം സഭയില്‍ ആചരിക്കപ്പെടുന്നത്.
നവംബര്‍ 15-Ɔο തിയതി ഞായറാഴ്ച രാവിലെ പ്രദേശിക സമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2.30-ന് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിക്കും. ആണ്ടുവട്ടം 33-Ɔο വാരം ഞായറിലാണ് അനുവര്‍ഷം പാവങ്ങളുടെ ആഗോളദിനം സഭ ആചരിക്കുന്നത്.
https://www.youtube.com/watch?v=Qf5CPz2UCOg
schedule text prepared by fr william nellikal
14 November 2020, 16:06