ഫയല്‍ ചിത്രം - സാന്താ മാര്‍ത്തയില്‍നിന്നും... ഫയല്‍ ചിത്രം - സാന്താ മാര്‍ത്തയില്‍നിന്നും... 

പാവങ്ങളുടെ ആഗോളദിനം : പാപ്പായുടെ ദിവ്യബലി തത്സമയം

നവംബര്‍ 15, ഞായര്‍ പ്രാദേശിക സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2.30-ന്

“ദരിദ്രര്‍ക്കു നിങ്ങള്‍ കൈതുറന്നു കൊടുക്കുക…” (പ്രഭാ. 7, 32).  പ്രഭാഷകന്‍റെ ഗ്രന്ഥത്തിലെ വചന   ചിന്തകളോടെയാണ് 4-Ɔമത് പാവങ്ങളുടെ ആഗോളദിനാചരണം ഈ വര്‍ഷം സഭയില്‍ ആചരിക്കപ്പെടുന്നത്. 

നവംബര്‍ 15-Ɔο തിയതി ഞായറാഴ്ച രാവിലെ പ്രദേശിക സമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2.30-ന് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിക്കും.  ആണ്ടുവട്ടം 33-Ɔο വാരം ഞായറിലാണ്  അനുവര്‍ഷം  പാവങ്ങളുടെ ആഗോളദിനം സഭ ആചരിക്കുന്നത്.  

https://www.youtube.com/watch?v=Qf5CPz2UCOg

schedule text prepared by fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 November 2020, 16:06