സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“സർഗ്ഗാത്മകതയിൽ പ്രാവീണ്യമുള്ളവരും സൗന്ദര്യത്തിന്‍റെ പാതയിലേക്ക്മുന്നോട്ടുള്ള വഴി കാണിച്ചുതരുന്നവരുമായ കലാകാരന്മാർക്കായി നമുക്ക് പ്രാർത്ഥിക്കാം. ഈ നിമിഷത്തിൽ സർഗ്ഗാത്മകതയുടെ കൃപ കർത്താവ് നമുക്കോരോരുത്തർക്കും നൽകട്ടെ.
ഏപ്രിൽ 27 ആം തിയതി, ഇറ്റാലിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്, സ്പാനിഷ്, പോളിഷ്, ഇംഗ്ലിഷ്, അറബി എന്നീ ഭാഷകളിൽ പാപ്പാ തന്‍റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. #PrayTogether എന്ന ഹാൻഡിലിൽ പങ്കുവച്ചു