സാന്താ മാർത്തായിൽ ദിവ്യബലി മദ്ധ്യേ പാപ്പാ ... സാന്താ മാർത്തായിൽ ദിവ്യബലി മദ്ധ്യേ പാപ്പാ ... 

പാപ്പാ: കലാകാരന്മാർക്കായി നമുക്ക് പ്രാർത്ഥിക്കാം

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“സർഗ്ഗാത്മകതയിൽ പ്രാവീണ്യമുള്ളവരും സൗന്ദര്യത്തിന്‍റെ പാതയിലേക്ക്മുന്നോട്ടുള്ള വഴി കാണിച്ചുതരുന്നവരുമായ കലാകാരന്മാർക്കായി നമുക്ക് പ്രാർത്ഥിക്കാം. ഈ നിമിഷത്തിൽ സർഗ്ഗാത്മകതയുടെ കൃപ കർത്താവ് നമുക്കോരോരുത്തർക്കും നൽകട്ടെ.

ഏപ്രിൽ 27 ആം തിയതി, ഇറ്റാലിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്, സ്പാനിഷ്, പോളിഷ്, ഇംഗ്ലിഷ്, അറബി എന്നീ ഭാഷകളിൽ പാപ്പാ തന്‍റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. #PrayTogether എന്ന ഹാൻഡിലിൽ പങ്കുവച്ചു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 April 2020, 14:50