സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"ദൈവത്തെ കണ്ടുമുട്ടാമെന്ന പ്രതീക്ഷയിൽ ജീവിക്കുക എന്നതാണ് പ്രത്യാശ. അത് മറുകരയിലേക്ക് നങ്കൂരമിട്ട് കയറിൽ പിടിച്ചു തൂങ്ങുന്നതുപോലെയാണ്" ഒക്ടോബർ 29 ആം തിയതി പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു. ഇറ്റാലിയന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം # സാന്താ മാർത്താ എന്ന ഹാന്‍ഡിലില്‍ പങ്കുവച്ചു.