പൊതു കൂടികാഴ്ച്ചയില്‍  പകര്‍ത്തപ്പെട്ട ചിത്രം... പൊതു കൂടികാഴ്ച്ചയില്‍ പകര്‍ത്തപ്പെട്ട ചിത്രം...  

പാപ്പാ: പ്രത്യാശ ദൈവത്തെ കാണാമെന്ന പ്രതീക്ഷ നല്‍കുന്നു

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ദൈവത്തെ കണ്ടുമുട്ടാമെന്ന പ്രതീക്ഷയിൽ ജീവിക്കുക എന്നതാണ് പ്രത്യാശ. അത് മറുകരയിലേക്ക് നങ്കൂരമിട്ട് കയറിൽ പിടിച്ചു തൂങ്ങുന്നതുപോലെയാണ്" ഒക്ടോബർ 29 ആം തിയതി പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു.  ഇറ്റാലിയന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍ എന്നീ  ഭാഷകളില്‍  പാപ്പാ ഈ സന്ദേശം  # സാന്താ മാർത്താ എന്ന ഹാന്‍ഡിലില്‍ പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 October 2019, 16:17