തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍....   (Vatican Media)

ലോകത്തിന്‍റെ ആകര്‍ഷണങ്ങളെ ഉപേക്ഷിക്കുക

പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം.

സി.റൂബിനി സി.റ്റി.സി

"ലോകത്തിന്‍റെ  ആകര്‍ഷണങ്ങളെ ഉപേക്ഷിക്കുന്നവർക്കു മാത്രമേ ദൈവീക രഹസ്യത്തെ കണ്ടെത്താനാകും"

മാർച്ച് ഒമ്പതാം തിയതി ശനിയാഴ്ച്ച കുറിച്ച ട്വിറ്റർ സന്ദേശത്തിൽ ഈ ലോകം വച്ച് നീട്ടുന്ന ആകര്‍ഷണങ്ങളുടെ പുറകേ ചെല്ലാതെ അവയെ  ഉപേക്ഷിക്കുന്നവര്‍ക്കു മാത്രമേ ദൈവീക രഹസ്യത്തെ കണ്ടെത്താന്‍ കഴിയുമെന്ന് പാപ്പാ ഉത്‌ബോധിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍  പാപ്പാ ഈ സന്ദേശം നൽകി.

IT: Solo chi lascia i propri attaccamenti mondani per mettersi in cammino trova il mistero di Dio.

PT: Somente quem deixa os próprios apegos mundanos para colocar-se em caminho, encontra o mistério de Deus.

DE: Nur wer die eigene Anhänglichkeit an die Welt verlässt, um sich auf den Weg zu machen, findet das Geheimnis Gottes.

EN: Only those who leave behind their earthly attachments in order to set out will find the mystery of God.

FR: Seul celui qui quitte ses attachements mondains pour se mettre en chemin trouve le mystère de Dieu.

ES: Solo quien deja los propios apegos mundanos para ponerse en camino encuentra el misterio de Dios.

PL: Tylko ten, kto pozostawia swoje światowe przywiązania, aby ruszyć w drogę odnajduje tajemnicę Boga.

LN:

AR:

- إن من يتخلّى عن مقتنياتِ العالم ليسير قدماً، وحده يجد سرّ الله.

09 March 2019, 15:27