വ്യക്തികളുടെ അന്തസ്സു മാനിച്ചാല്‍ സാഹോദര്യം വളര്‍ത്താം
ഒക്ടോബര്‍ 6-Ɔο തിയതി പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത “ട്വിറ്റര്‍” സന്ദേശം :
“ഒരോ വ്യക്തിയുടെയും അന്തസ്സ് മാനിക്കാമെങ്കില്‍ സാഹോദര്യത്തിനായുള്ള ആഗോള അഭിലാഷം യാഥാര്‍ത്ഥ്യമാക്കാമെന്നാണ് തന്‍റെ പ്രത്യാശ.” #എല്ലാവരുംസഹോദരങ്ങള്‍
ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം സാമൂഹ്യ ശ്രൃംഖലകളില്‍ പങ്കുവച്ചു.
It is my desire that, in this our time, by acknowledging the dignity of each human person, we can contribute to the rebirth of a universal aspiration to fraternity. #FratelliTutti
أرغب كثيرًا، في هذا الوقت الذي أُعطيَ لنا لنعيشه، أن نولِّد بين الجميع تطلّعًا عالميًّا إلى الأخوّة من خلال الاعتراف بكرامة كل إنسان.
06 October 2020, 15:48