2020.09.30 Udienza Generale 2020.09.30 Udienza Generale 

വ്യക്തികളുടെ അന്തസ്സു മാനിച്ചാല്‍ സാഹോദര്യം വളര്‍ത്താം

ഒക്ടോബര്‍ 6-Ɔο തിയതി പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത “ട്വിറ്റര്‍” സന്ദേശം :

“ഒരോ വ്യക്തിയുടെയും അന്തസ്സ് മാനിക്കാമെങ്കില്‍ സാഹോദര്യത്തിനായുള്ള ആഗോള അഭിലാഷം യാഥാര്‍ത്ഥ്യമാക്കാമെന്നാണ് തന്‍റെ പ്രത്യാശ.” #എല്ലാവരുംസഹോദരങ്ങള്‍

ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം സാമൂഹ്യ ശ്രൃംഖലകളില്‍ പങ്കുവച്ചു.

It is my desire that, in this our time, by acknowledging the dignity of each human person, we can contribute to the rebirth of a universal aspiration to fraternity. #FratelliTutti

أرغب كثيرًا، في هذا الوقت الذي أُعطيَ لنا لنعيشه، أن نولِّد بين الجميع تطلّعًا عالميًّا إلى الأخوّة من خلال الاعتراف بكرامة كل إنسان.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 October 2020, 15:48