ലോക ദാരിദ്ര്യ നിർമ്മാർജ്ജന ദിനം!
“നിർമ്മിതിയിൽ ഒരുമയോടെ മുന്നേറുക. ചിരസ്ഥായിയായ ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യുക, എല്ലാ ജനതകളെയും നമ്മുടെ ഗ്രഹത്തെയും ആദരിക്കുക”
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അനുവർഷം ഒകോട്ബർ 17-ന് ദാരിദ്ര്യ നിർമ്മാർജ്ജന അന്താരാഷ്ട്ര ദിനം ആചരിക്കുന്നു.
1992 ഡിസമ്പർ 22-നാണ് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ ഈ ദിനാചരണം ഏർപ്പെടുത്തിയത്.
“നിർമ്മിതിയിൽ ഒരുമയോടെ മുന്നേറുക. ചിരസ്ഥായിയായ ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യുക, എല്ലാ ജനതകളെയും നമ്മുടെ ഗ്രഹത്തെയും ആദരിക്കുക” എന്നതാണ് ഇക്കൊല്ലത്തെ ഈ ദിനത്തിൻറെ വിചിന്തന പ്രമേയം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
16 ഒക്‌ടോബർ 2021, 12:14