കുരിശിന്‍റെവഴിയിൽ നാം കണ്ടെുമുട്ടുന്ന വേദനിക്കുന്ന മുഖങ്ങൾ
വിശുദ്ധവാര ചിന്തയായി പാപ്പാ ഫ്രാൻസിസ് മാർച്ച് 29, തിങ്കളാഴ്ച കണ്ണിചേർത്ത സന്ദേശം :
“കുരിശിന്‍റെവഴിയിൽ അനുദിനം യാത്രചെയ്യുമ്പോൾ ദുരിതമനുഭവിക്കുന്ന അനേകം സഹോദരീ സഹോദരന്മാരെ നാം കണ്ടുമുട്ടും. നമുക്ക് അവരോട് ചേർന്നുനില്ക്കാം. സഹാനുഭൂതി നമ്മുടെ ഹൃദയങ്ങളിൽ ഉണരാൻ അനുവദിക്കാം. എളിയവരെ അവഗണിച്ചു കടന്നുപോകാതിരിക്കാം.” #വിശുദ്ധവാരം
ഇംഗ്ലിഷ് ഉൾപ്പെടെ വിവിധഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.
Along the daily way of the cross, we meet the faces of so many brothers and sisters in difficulty: let us not pass by, let us allow our hearts to be moved with compassion, and let us draw near. #holyweek
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
30 മാർച്ച് 2021, 13:55