ജെറി അമല്‍ദേവിന്‍റെ പ്രശാന്തഗീതം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1980-ല്‍ ഫാദര്‍ മാത്യം മുളവന രചിച്ച് ജെറി അമല്‍ദേവ് ഈണംപകര്‍ന്നത്.
ഗാനത്തിന്‍റെ ഇപ്പോള്‍ ശ്രവിക്കുന്ന ശബ്ദരേഖ 2014-ല്‍ അമല്‍ദേവ് നയിക്കുന്ന “സിങ് ഇന്ത്യാ” ഗായകസംഘം ആലപിച്ചതാണ് :
ഗാനം : ശാന്തം പ്രശാന്തം
ശാന്തം ശാന്തം
ശാന്തം പ്രശാന്തം (2)
സ്നേഹം നിതാന്തം (2)
ലോകൈക സത്യം ഭാവനാതീതം
ശാശ്വതം സച്ചിതാനന്ദം (2)
ശാന്തം ശാന്തം.
1. തിരുസന്നിധാനം തുറന്നിങ്ങിറങ്ങി
ഇറങ്ങീ തുറന്നിങ്ങിറങ്ങി
വചനമാം ദീപം പ്രപഞ്ചത്തില്‍ ദീപം
ദീപം പ്രപഞ്ചത്തിന്‍ ദീപം (2)
സാദരം ആവൃതമായി ഭൂതലം ഭാസുരമായി
ദൈവമീ ലോകാന്തരേ സൃഷ്ടിയാം അത്ഭുതമായി
സാദരം ആദരം ഭൂതലം ഭാസുരം
സൃഷ്ടിയാം ഭാസുരം സാദാരം.
- ശാന്തം ശാന്തം
2. നീരവ് നിര്‍മ്മല് രചനീ ഛായീ
നിര്‍മ്മല് രജനീ ഛായീ (2)
സുന്ദര്‍ ശുചിതമ് മരിയാ ജനനീ
ശുചിതമ് മരിയാ ജനനീ (2)
ഭൂപര്‍ ആശിഷ് നിഖരീ ദേഘരേ ഈശ് സമാഗമം (2)
ഭൂപര്‍ ആശിഷ് നിഖരീ നിഖരീ
ദേഘരേ ഈശ് സമാഗാമം.
ശാന്തം ശാന്തം
ശാന്തം പ്രശാന്തം (2)
സ്നേഹം നിതാന്തം (2)
ലോകൈക സത്യം ഭാവനാതീതം
ശാശ്വതം സച്ചിതാനന്ദം (2)
ശാന്തം ശാന്തം.
ശാ...ന്തം....!