ഫാദര്‍ സോണി മുണ്ടുനടയ്ക്കല്‍
2003-ല്‍ ചങ്ങനാശ്ശേരി അതിരൂപതയില്‍ പൗരോഹിത്യം സ്വീകരിച്ചു.
2005-മുതല്‍ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ലൂര്‍ദ്ദു മാതാ കോളെജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം ആരംഭിച്ചു. നഗരത്തിലെ ജനജീവിതവും, അവിടെ റീജിയനല്‍ ക്യാന്‍സര്‍ സെന്‍റര്‍, ശ്രീചിത്തിര ആശുപത്രി എന്നിവിടങ്ങളില്‍ വരുന്ന രോഗികളെ, പ്രത്യേകിച്ച് നിര്‍ധനരായവരും നിരാലംബരുമായ ധാരാളം പേരുടെ അവസ്ഥകണ്ട് ഫാദര്‍ ടോണി മുണ്ടുനടയ്ക്കല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേയ്ക്കും തന്‍റെ മനസ്സുതിരിച്ചു. അതൊരു വഴിത്തിരിവും നവമായ പ്രേഷിത പാതയുമായി മാറി.
1. സ്വാഗതം
2. ശ്രദ്ധേയമായ ജീവകരുണ്യപ്രവൃത്തിയാണ് തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചുള്ള ലൂര്‍ദ്ദുമാതാ കെയര്‍ സെന്‍റര്‍, Lourdes Matha Care Center. അതിനെക്കുറിച്ച് പങ്കുവയ്ക്കാമോ...?
അര്‍ബുദരോഗികള്‍ക്കുവേണ്ടിയുള്ള ശുശ്രൂഷാപദ്ധതികള്‍ എന്തെല്ലാമാണ് ?
3. ലൂര്‍ദ്ദുമാതാ കെയര്‍ സെന്‍റര്‍ എങ്ങനെ, എവിടെ, എപ്പോള്‍ അതിന്‍റെ പ്രവര്‍ത്തനം തുടങ്ങി... മുതലായവ കാര്യങ്ങള്‍ വിശദീകരിക്കാമോ?
4. ഇനിയും സോണിയച്ചന്‍ പ്രസ്ഥാനത്തിന്‍റെ ഘടന കൂടുതല്‍ വ്യക്തതയ്ക്കുവേണ്ടി വിവരിക്കുമോ?
5. വാടകയ്ക്ക് ലളിതമായി തുടങ്ങിയ പ്രസ്ഥാനം, "ലൂര്‍ദ്ദുമാതാ കെയര്‍ സെന്‍ററാ"യി ഇന്ന് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?
6. കെയര്‍ സെന്‍ററിനു സ്വന്തമായി എന്തെല്ലാം സംവിധാനങ്ങള്‍ ഉണ്ട്?
തുടരും...
അഭിമുഖം പരിപാടി തയ്യാറാക്കിയത് : ജോയ് കരിവേലി, വത്തിക്കാന്‍ സിറ്റി.