തിരയുക

Vatican News
ക്രിസ്റ്റഫറും ക്രിസ്റ്റഫറിന്‍റെ മാതാപിതാക്കളും വത്തിക്കാന്‍ റേഡിയോയില്‍.... ക്രിസ്റ്റഫറും ക്രിസ്റ്റഫറിന്‍റെ മാതാപിതാക്കളും വത്തിക്കാന്‍ റേഡിയോയില്‍....  

വിശുദ്ധ മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥം ജനനം മുതലുള്ള സംരക്ഷണം.

വിശുദ്ധ മറിയം ത്രേസ്യായുടെ മദ്ധ്യസ്ഥതയില്‍ അത്ഭുത സൗഖ്യം പ്രാപിച്ച ക്രിസ്റ്റിഫർ എന്ന കുട്ടിയും, മാതാപിതാക്കളും സി.റൂബിനി സി.റ്റി.സിയുമായി നടത്തിയ അഭിമുഖം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തൃശൂർ അതിരൂപതയിൽ പെരുഞ്ചേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന  തിരുഹൃദയ തീർത്ഥാടന ദേവാലയത്തിന്‍റെ ഇടവകാംഗങ്ങളായ ജോഷി - ഷിബി ദമ്പതികളുടെ മൂന്ന് മക്കളിൽ മൂന്നാമത്തെ മകനായ ക്രിസ്റ്റഫറിനാണ് വിശുദ്ധ മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥശക്തിയിലൂടെ സൗഖ്യം ലഭിച്ചത്. 

വിശുദ്ധ മറിയം ത്രേസ്യായുടെ മദ്ധ്യസ്ഥതയിൽ അത്ഭുതകരമാം വിധം സൗഖ്യം നേടിയ ക്രിസ്റ്റഫറുമായുള്ള അഭിമുഖം

 

 

18 October 2019, 14:03