തിരയുക

ത്രികാല പ്രാർത്ഥനാ വേദിയിൽ... ത്രികാല പ്രാർത്ഥനാ വേദിയിൽ... 

പാരസ്പര്യത്തിൽ ജീവിച്ചുകൊണ്ട് ക്രിസ്തുവിൽ വസിക്കാം

മെയ് 2 ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശം :

“സജീവമായും പാരസ്പര്യത്തിലും ചേർന്നുനില്ക്കുമ്പോഴാണ് നാം ക്രിസ്തുവിൽ വസിക്കുന്നത്. മുന്തിരിച്ചെടിയില്ലാതെ ശിഖരങ്ങൾക്ക് ഒന്നുംചെയ്യാനാകില്ല. കാരണം വളരാനും ഫലമണിയാനും അവയ്ക്ക് ചെടിയുടെ ഉറവു വേണം. അതുപോലെ ചെടിക്കും ശിഖരത്തിനെ ആവശ്യമുണ്ട്. ഫലങ്ങൾ ഉണ്ടാകുന്നത് തായ്ത്തടിയിൽ അല്ലല്ലോ.”

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഈ സന്ദേശം വിവിധ മാധ്യമശ്രൃംഖലകളിൽ പങ്കുവച്ചു.

To remain in Him is to abide actively and also reciprocally. The branches without the vine can do nothing, they need the sap to grow and to bear fruit; but the vine, too, needs the branches, since fruit does not grow on the tree trunk.

 

translation : fr william nellikal 
 

02 May 2021, 15:57