“നമ്മൾ” എന്ന അവബോധത്തോടെ പൊതുഭവനമായ ഭൂമി സംരക്ഷിക്കാം
മെയ് 18, ചൊവ്വാഴ്ച പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :
“ഭൂമിയിൽ നാം ചെയ്യുന്ന എല്ലാ നന്മകളും ഇന്നിന്‍റെ മാത്രമല്ല ഭാവി തലമുറയ്ക്കും ഉപകാരപ്രദമാണ് എന്ന ആഴമായ ബോധ്യത്തോടും “നമ്മൾ” എന്ന കൂട്ടായ്മയുടെ അവബോധത്തോടുംകൂടെയായിരിക്കണം. അങ്ങനെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണം നമുക്ക് ഉറപ്പുവരുത്താം.” #അങ്ങേയ്ക്കുസ്തുതിയായിരിക്കട്ടെവാരാചരണം
In order to ensure the proper care of our common home, we must become a “we” that is ever wider and more co-responsible, in the profound conviction that whatever good is done in our world is done for present and future generations. #LaudatoSiWeek
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
19 മേയ് 2021, 15:21