തിരയുക

ഫയൽ ചിത്രം -  പൊതുകൂടിക്കാഴ്ചാ വേദിയിൽനിന്നും ഫയൽ ചിത്രം - പൊതുകൂടിക്കാഴ്ചാ വേദിയിൽനിന്നും 

പാപ്പാ ഫ്രാൻസിസ് നല്കുന്ന തനിമയാർന്ന പരിശുദ്ധാത്മധ്യാനം

മെയ് 28, വെള്ളിയാഴ്ച സാമൂഹ്യശ്രൃംഖലയിൽ പങ്കുവച്ച സന്ദേശം :

“ദൈവത്തിന്‍റെ കണ്ണുകളിലൂടെ ലോകത്തെ കാണാനും, നമ്മുടെ സഹോദരീ സഹോദരന്മാരെ അവിടുത്തെ ഹൃദയത്തിന്‍റെ സൗമ്യതയോടെ പരിഗണിക്കാനും പരിശുദ്ധാത്മാവു നമ്മെ പഠിപ്പിക്കുമാറാകട്ടെ.”

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഈ സന്ദേശം കണ്ണിചേർത്തു.

May the Holy Spirit teach us to view the world with God’s eyes and to treat our brothers and sisters with the gentleness of His heart.
 

translation : fr william nellikal

29 May 2021, 16:22