തിരയുക

ദൈവിക കരുണയുടെ അൾത്താരയിൽ (ഫയൽ ചിത്രം 2020). ദൈവിക കരുണയുടെ അൾത്താരയിൽ (ഫയൽ ചിത്രം 2020). 

ദൈവിക കരുണയുടെ ഞായർ പാപ്പായുടെ ദിവ്യബലി തത്സമയം

ഏപ്രിൽ 11 ഞായർ - പെസഹാക്കാലം രണ്ടാംവാരം - ദൈവിക കരുണയുടെ ദിനത്തിൽ (Sunday of Divine Mercy)...

പ്രാദേശിക സമയം രാവിലെ 10.30-ന് ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2 മണിക്ക്.  പാപ്പാ ദിവ്യബലി അർപ്പിക്കുന്നത് വത്തിക്കാന് സമീപം പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള (The Church of the Holy Spirit in Sassia)  ദേവാലയത്തിലാണ്.  ദൈവിക കാരുണ്യത്തിന്‍റെ പ്രേഷിതയായ വിശുദ്ധ മരിയ കൊവാൽസ്കയുടെ പ്രത്യേക അൾത്താരയും പ്രതിഷ്ഠയുമുള്ള ദേവാലയമാണിത്.

ദിവ്യബലിയുടെ അന്ത്യത്തിൽ പാപ്പാ ഫ്രാൻസിസ് വിശ്വാസ സമൂഹത്തോടൊപ്പം ത്രികാലപ്രാർത്ഥനയും ചൊല്ലും.

Live Link for the Papal Celebrations :
https://www.youtube.com/watch?v=4Rb7_WdNlZY

Schedule reported by fr william nellikal
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 April 2021, 07:33