തിരയുക

ലാളിത്യത്തിന്‍റെ ആനന്ദം... ലാളിത്യത്തിന്‍റെ ആനന്ദം... 

നിസ്സാരതയിലാണ് ദൈവത്തിന്‍റെ മഹത്വം കണ്ടെത്തേണ്ടത്

ഏപ്രിൽ 27, ചൊവ്വാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം :

“അനുദിന ജീവിത ചുറ്റുപാടുകളിൽ നമ്മുടെ സഹോദരീ സഹോദരന്മാരിലും, പാവങ്ങളിലും പാർശ്വവത്ക്കരിക്കപ്പെട്ടവരിലും ഉത്ഥിതനായ ക്രിസ്തുവിനെ നമുക്കു കണ്ടെത്താം. നിസ്സാരതയിൽ ദൈവത്തിന്‍റെ മഹത്വം വെളിപ്പെടുന്നത് എങ്ങനെയെന്ന് നാം ആശ്ചര്യപ്പെടും, പാവങ്ങളിലും സാധാരണക്കാരിലും അവിടുത്തെ സൗന്ദര്യം എങ്ങനെ തിളങ്ങുന്നുവെന്ന് നാം അത്ഭുതപ്പെടും.”

ഇംഗ്ലിഷിലും മറ്റ് 9 ഭാഷകളിലും പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

In daily life, we can find the Risen One in the faces of our brothers and sisters above all in the poor and those on the fringes. We will be amazed how the greatness of God is revealed in littleness, how his beauty shines forth in the poor and simple.
 

translation :  fr william nellikal 

28 April 2021, 10:03