സഹോദരങ്ങൾക്കായ് സമർപ്പിക്കുന്നതിന്‍റെ ജീവിതാനന്ദം
ഏപ്രിൽ 22, വ്യാഴാഴ്ച ട്വിറ്ററിൽ പങ്കുവച്ച ചിന്താശകലം :
“സന്തോഷത്തോടേയും തുറവോടേയും നന്മയോടേയും ഒരാൾ സ്വയം സുവിശേഷത്തിനും സഹോദരീ സഹോദരന്മാർക്കുമായി നല്കുമ്പോഴാണ് ജീവിതത്തിൽ പൂർണ്ണതയും ആനന്ദവും കണ്ടെത്താനാവുക.”
ഇംഗ്ലിഷിലും മറ്റു പല ഭാഷകളിലും ഈ സന്ദേശം പാപ്പാ പങ്കുവച്ചു.
The fullness of life and of joy is found by giving oneself for the Gospel and for our brothers and sisters, with openness, welcoming and goodness.
translation : fr willliam nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
22 ഏപ്രിൽ 2021, 15:23