തിരയുക

ഫയൽ ചിത്രം - പേപ്പൽ വസതിയിലെ കപ്പേളയിൽ ഫയൽ ചിത്രം - പേപ്പൽ വസതിയിലെ കപ്പേളയിൽ 

പാപ്പായുടെ ദിവ്യബലി ഞായറാഴ്ച - തത്സമയ സംപ്രേഷണം

ഏപ്രിൽ 25, നല്ലിടയന്‍റെ ഞായറാഴ്ച ആഗോള ദൈവവിളിദിനത്തിൽ

പ്രാദേശിക സമയം രാവിലെ 9 മണിക്ക്,
ഇന്ത്യയിൽ മദ്ധ്യാഹ്നം 12.30-ന്
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽവച്ച്
റോമാ രൂപതയിലെ 9 ഡീക്കന്മാർക്ക്
പാപ്പാ ഫ്രാൻസിസ് ദിവ്യബലിമദ്ധ്യേ പൗരോഹിത്യപട്ടം നല്കും.

Link : https://www.youtube.com/watch?v=4Rb7_WdNlZY

schedule reported by  fr william nellikal

24 April 2021, 15:22