ഉയിർപ്പു ഞായറാഴ്ച പ്രഭാതപൂജ - തത്സമയം
പാപ്പാ ഫ്രാൻസിസിന്‍റെ മുഖ്യകാർമ്മികത്വത്തിൽ..
ഈസ്റ്റർ പ്രഭാതപൂജ
ഏപ്രിൽ 4, ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക്
ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 1.30-ന്
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ.
“ഊർബി എത് ഓർബി” സന്ദേശം
ഞായറാഴ്ച പ്രാദേശിക സമയം മദ്ധ്യാഹ്നം 12 മണിക്ക്
ഇന്ത്യയിലെ സമയം വൈകുന്നേരം 3.30-ന്...
പാപ്പാ നല്കുന്ന "നഗരത്തിനും ലോകത്തിനും..." എന്ന പ്രത്യേക സന്ദേശവും
അപ്പസ്തോലിക ആശീർവ്വാദവും.
live link : https://www.youtube.com/watch?v=4Rb7_WdNlZY
ഉയിർപ്പു തിരുനാളിന്‍റെ മംഗളങ്ങൾ പ്രാർത്ഥനയോടെ നേരുന്നു!
schedule published by fr william nellikal
04 April 2021, 08:21