തിരയുക

pope condemned  killings and destruction in Iraq pope condemned killings and destruction in Iraq 

പാപ്പാ പ്രഖ്യാപിച്ച നിശബ്ദമാക്കാനാവാത്ത ബോധ്യങ്ങൾ

മാർച്ച് 7, ഞായറാഴ്ച ട്വിറ്ററിൽ പങ്കുവച്ച ഇറാഖിൽനിന്നുമുള്ള പ്രഖ്യാപനം :

“സഹോദരഹത്യയെക്കാൾ കൂടുതൽ ഈടുനിൽക്കുന്നതാണ് സാഹോദര്യം. വിദ്വേഷത്തെക്കാൾ ശക്തിയുള്ളതാണ് പ്രത്യാശ. യുദ്ധത്തെക്കാൾ കൂടുതൽ ശക്തിമത്താണ് സമാധാനം. ദൈവനാമത്തെ വിനാശത്തിന്‍റെ പാതയിൽ ദുരുപയോഗിക്കുന്നവർ ചിന്തുന്ന രക്തത്തിന് ഈ ബോധ്യത്തെ നിശബ്ദമാക്കാൻ കഴിയുകയില്ല.” # അപ്പോസ്തലികയാത്ര # ഇറാഖ്

ഇംഗ്ലിഷിലും മറ്റ് 9 ഭാഷകളിലും പാപ്പാ ഈ സന്ദേശം കണ്ണുചേർത്തു.

Fraternity is more durable than fratricide, hope is more powerful than hatred, peace more powerful than war. This conviction can never be silenced by the blood spilled by those who pervert the name of God to pursue paths of destruction. #ApostolicJourney #Iraq

 

translation : fr willilam nellikal 

07 March 2021, 17:01