തിരയുക

ഫയൽ ചിത്രം -  സാന്താ മാർത്തയിലെ കപ്പേളയിൽനിന്നും ഫയൽ ചിത്രം - സാന്താ മാർത്തയിലെ കപ്പേളയിൽനിന്നും 

സമർപ്പണത്തിരുനാളും സന്ന്യസ്തരുടെ ആഗോളദിനവും

പാപ്പാ ഫ്രാൻസിസ് സന്ന്യസ്തരുടെ പ്രതീകാത്മകമായ കൂട്ടായ്മയിൽ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ ദിവ്യബലി അർപ്പിക്കും.

- ഫാദർ വില്യം നെല്ലിക്കൽ 

ഫെബ്രുവരി 2, ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-ന്, ഇന്ത്യയിലെ സമയം രാത്രി 10 മണിക്ക് പാപ്പാ ഫ്രാൻസിസ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ ദിവ്യബലിയർപ്പിക്കും. വത്തിക്കാൻ മാധ്യമങ്ങൾ പാപ്പായുടെ ദിവ്യബലി തത്സമയം സംപ്രേഷണംചെയ്യും.

തത്സമയം കാണുന്നതിനുള്ള യുട്യൂബ് ലിങ്ക് :
https://www.youtube.com/watch?v=y-rzie9G0Tc

 

01 February 2021, 12:08