തിരയുക

ഫയൽ ചിത്രം -  പൊതുകൂടിക്കാഴ്ചാ വേദിയിൽ ഫയൽ ചിത്രം - പൊതുകൂടിക്കാഴ്ചാ വേദിയിൽ  

ദൈവികപദ്ധതികൾ വെളിപ്പെടുത്തുന്ന പ്രാർത്ഥനായാമങ്ങൾ

ഫെബ്രുവരി 15, തിങ്കളാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ഹ്രസ്വസന്ദേശം :

"ജീവിതത്തിലെ ദൈവിക പദ്ധതികൾ നന്നായി മനസ്സിലാക്കുവാൻ നമുക്കു പ്രർത്ഥനയിലൂടെ അവിടുന്നുമായുള്ള ബന്ധം ശക്തിപ്പെടുത്താം. നമ്മെ എപ്പോഴും പരിപാലിക്കുന്ന സഹാനുഭൂതിയുള്ള പിതാവായ ദൈവത്തെ നമുക്ക് അങ്ങിനെ കണ്ടെത്താം."   #പ്രാർത്ഥന

ഇംഗ്ലിഷ് അറബി ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം കണ്ണിചേർത്തു.

To understand God's plan for our lives better, let us seek to strengthen our relationship with Him through #Prayer. Thus we will discover that God is a compassionate Father who always takes care of us.
لكي فهم بشكل أفضل مخططات الله في حياتنا، لنسعَ إلى تعزيز العلاقة معه في الصلاة. فنكتشف هكذا أن الله هو أب حنون يعتني بنا على الدوام.

 

Translation : fr william nellikal
 

15 February 2021, 16:26