വിഭൂതിത്തിരുനാൾ : പാപ്പായുടെ ദിവ്യബലി തത്സമയം
നോമ്പുകാലം : വിശ്വാസവും പ്രത്യാശയും സ്‌നേഹവും നവീകരിക്കുവാനുള്ള സമയം
ഫെബ്രുവരി 17 ബുധൻ വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ ഭദ്രാസനത്തിന്‍റെ അൾത്താരയിൽ ഭസ്മാശീർവ്വാദം, ഭസ്മംതളിക്കൽ എന്നീ തിരുക്കർമ്മങ്ങൾ നടത്തുകയും ദിവ്യബലി അർപ്പിക്കുകയും ചെയ്യും.
സമയക്രമം:
പ്രാദേശിക സമയം രാവിലെ 9.30-ന്
ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2-മണിക്ക്.
വത്തിക്കാൻ മാധ്യമങ്ങൾ പാപ്പായുടെ ദിവ്യബലിയും മറ്റു ശുശ്രൂഷകളും തത്സമയം സംപ്രേഷണംചെയ്യും.
തത്സമയം ലിങ്ക് : https://www.youtube.com/watch?v=4Rb7_WdNlZY
Time schedule published by
fr william nelllikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
16 ഫെബ്രുവരി 2021, 15:49