തിരയുക

സെഫിറേലിയുടെ സെറ്റില്‍നിന്നും - നസ്രായനായ യേശു    1977. സെഫിറേലിയുടെ സെറ്റില്‍നിന്നും - നസ്രായനായ യേശു 1977. 

ദൈവവചനത്തിന്‍റെ സാര്‍വ്വത്രികത പ്രകടമാക്കിയ ക്രിസ്തു

ജനുവരി 24, തിരുവചനത്തിന്‍റെ ഞായര്‍. പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം :

“യേശു എല്ലാവരോടും ദൈവത്തെക്കുറിച്ചു സംസാരിക്കുന്നുണ്ട്. എവിടെല്ലാമാണോ അവര്‍ ഉള്ളത് അവിടെവെച്ച് അവിടുന്ന് അവരോടു സംസാരിക്കുന്നു (മര്‍ക്കോസ് 1, 16). തികച്ചും സാധാരണമായ ഇടങ്ങളിലും നേരങ്ങളിലുമാണ് അവിടുന്ന് അവരോടു സംഭാഷിച്ചത്. ദൈവവചനത്തിന്‍റെ സാര്‍വ്വത്രിക ശക്തിയാണ് നാം ഇവിടെ കാണേണ്ടത്."   #തിരുവചനത്തിന്‍റെ ഞായറാഴ്ച

ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

Jesus speaks of God to everyone, wherever they find themselves: he speaks “walking along the shore”, to fishermen who were “casting their nets” (Mk 1:16). He speaks to people in the most ordinary times and places. Here we see the universal power of the Word of God. #SundayOfTheWord

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 January 2021, 15:03