തിരയുക

സാഹോദര്യത്തില്‍ ഒന്നായി...   (ഫയല്‍ ചിത്രം - മത്തര്‍ എക്ലേസിയേ ഭവനത്തിലെ കൂടിക്കാഴ്ച). സാഹോദര്യത്തില്‍ ഒന്നായി... (ഫയല്‍ ചിത്രം - മത്തര്‍ എക്ലേസിയേ ഭവനത്തിലെ കൂടിക്കാഴ്ച). 

ഐക്യം ദൈവിക ദാനം : അതിനായി നാം പ്രാര്‍ത്ഥിക്കണം

ജനുവരി 20, ബുധനാഴ്ച. ക്രൈസ്തവൈക്യ വാരത്തിന്‍റെ മൂന്നാം ദിനത്തില്‍ സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ കണ്ണിചേര്‍ത്ത സന്ദേശം :

“അന്ത്യത്താഴവിരുന്നില്‍ ഈശോ തന്‍റെ ശിഷ്യന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചത് അവര്‍ ഒന്നായിരിക്കട്ടെയെന്നാണ്. ഇതിനര്‍ത്ഥം ജീവിതത്തില്‍ ഐക്യമാര്‍ജ്ജിക്കുന്നത് സ്വന്തം കഴിവുകൊണ്ടു മാത്രമല്ലെന്നാണ്. സകലത്തിനും ഉപരിയായി ഐക്യം ഒരു ദാനമാണ്. അതു പ്രാര്‍ത്ഥനയിലൂടെ നാം നേടിയെടുക്കേണ്ട കൃപയാണ്.”  # ക്രൈസ്തവൈക്യം

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

After the Last Supper, Jesus prayed for His own, “that they may all be one” (Jn 17:21). This means that we are not able to achieve unity with our own strength. Above all, unity is a gift, it is a grace to be requested through #prayer. #ChristianUnity
 

translation : fr william nellikal

20 January 2021, 13:39