തിരയുക

അപ്പസ്തോലിക അരമനയിലെ ത്രികാല പ്രാര്‍ത്ഥനാ വേദിയില്‍  17-01-2021. അപ്പസ്തോലിക അരമനയിലെ ത്രികാല പ്രാര്‍ത്ഥനാ വേദിയില്‍ 17-01-2021. 

ഈ ജീവിതം യേശുവിന്‍റെകൂടെ ഒരു തീര്‍ത്ഥാടനം

ജനുവരി 17, ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശം :

“ജീവിതത്തില്‍ എപ്പോഴും നാം ഒരു യാത്രയിലാണ്. നമുക്കു ദൈവത്തിന്‍റെ വഴി തെരഞ്ഞെടുക്കാം. യേശുവിനോടൊത്ത് അഭിമുഖീകരിക്കാന്‍ ആവാത്തതും അപ്രതീക്ഷിതവുമായ സംഭവങ്ങളോ ദുര്‍ഘടമായ പാതകളോ രാവുകളോ ഇല്ലെന്നു നാം അപ്പോള്‍ കണ്ടെത്തും.”

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
  
We are always on a journey in life. Let us choose the path of God! We will discover that there are no unexpected events, no uphill path, and no night that cannot be faced with Jesus.

Tanslation - fr william nellikal 
 

17 January 2021, 15:27