തിരയുക

ഫയല്‍ ചിത്രം - സിസ്റ്റൈന്‍ കപ്പേളയില്‍ കുഞ്ഞുങ്ങളുടെ  ജ്ഞാനസ്നാനം ഫയല്‍ ചിത്രം - സിസ്റ്റൈന്‍ കപ്പേളയില്‍ കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം 

ദൈവമക്കള്‍ക്കു ലഭിക്കുന്ന ആത്മീയമുദ്രയാണ് ജ്ഞാനസ്നാനം

ജനുവരി 10, ഞായര്‍. ക്രിസ്തുവിന്‍റെ ജ്ഞാനസ്നാന തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച “ട്വിറ്റര്‍” സന്ദേശം :

“യേശുവിനോടു പിതാവായ ദൈവം പറഞ്ഞതുപോലെതന്നെ നാം ഓരോരുത്തരോടും അവിടുന്ന് ഇന്നു പറയുന്നു, “നീയെന്‍റെ പ്രിയ പുത്രനും  പുത്രിയുമാകുന്നു.” അതിനാല്‍ നാം ദൈവത്തിന്‍റെ പ്രിയപ്പെട്ട മക്കളാണ്. ഇതാണ് നമ്മുടെ അഗാധമായ സ്വത്വം. ഇതുതന്നെ ആത്മീയ ജീവന്‍റെ ആദ്യബിന്ദുവുമെന്ന് നമ്മെ ഓര്‍പ്പിക്കുന്നതാണ് യേശുവിന്‍റെ പരസ്യജീവിതത്തിലെ ആദ്യത്തെ അടയാളമായ മാമോദീസ.” #ക്രിസ്തുവിന്‍റെജ്ഞാനസ്നാനം

ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

The Father says to each one of us, as He did to Jesus: “You are my beloved Son”. We are God's beloved children. This is our deepest identity. It is the first point of the spiritual life and we are reminded about it by Jesus first public gesture. #BaptismoftheLord

translation : fr william nellikal 
 

10 January 2021, 15:03