യേശുവിന്‍റെ അമ്മയോടു ചേര്‍ന്ന് ക്രിസ്തുമസ്സിലേയ്ക്ക് നടന്നടുക്കാം
ഡിസംബര്‍ 11, വെള്ളിയാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം :
“നമുക്കെല്ലാവര്‍ക്കും വിഷമകരമായ ഈ കാലഘട്ടത്തില്‍ നാം ആഗമനകാലത്തിലൂടെ യേശുവിന്‍റെ അമ്മയോടൊപ്പം ക്രിസ്തുമസ്സിലേയ്ക്കും നടന്നടുക്കുകയാണ്. ദൈവപുത്രന്‍റെ മനുഷ്യാവതാരത്തിലൂടെ നമുക്കായി നല്കപ്പെട്ട മഹത്തായ പ്രത്യാശയും ആനന്ദവും വീണ്ടും കണ്ടെത്താന്‍ നമുക്കീ നാളുകളില്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കാം.” #ആഗമനകാലം
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
Accompanied by the Mother of Jesus on the journey towards Christmas, in these times that are difficult for many, let us make an effort to rediscover the great hope and joy brought to us by the coming of the Son of God into the world. #Advent
translation : fr william nellikal
11 December 2020, 15:21