“ഇരുട്ടില്‍ ഒരു കൈത്തിരി കത്തിക്കലാണ് പ്രാര്‍ത്ഥന…”
“… നിരപ്പിലൂടെ മാത്രം നീങ്ങുന്ന തണുപ്പന്‍ മനോഭാവത്തില്‍നിന്ന് #പ്രാര്‍ത്ഥന നമ്മെ തീര്‍ത്തും ഉണര്‍ത്തുന്നു. ഉന്നതമായ കാര്യങ്ങളിലേയ്ക്ക് നമ്മുടെ കാഴ്ചയെ അത് ഉയര്‍ത്തുന്നു. ദൈവവുമായി നമ്മെ ശ്രുതിചേര്‍ക്കുക മാത്രമല്ല, നമ്മോടു സമീപസ്ഥനാകാന്‍ ദൈവത്തെ അനുവദിക്കുകയും ചെയ്യുന്നു. പ്രാര്‍ത്ഥന നമ്മുടെ ഏകാന്തതയില്‍നിന്ന് വിടുതല്‍നല്കുകയും നമ്മില്‍ പ്രത്യാശ വളര്‍ത്തുകയുംചെയ്യുന്നു.” #പ്രാര്‍ത്ഥന
ഇംഗ്ലിഷിലും മറ്റ് 9 ഭാഷകളിലും പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
To pray is to light a candle in the darkness. #Prayer rouses us from the tepidness of a purely horizontal existence, lifts our gaze to higher things, makes us attuned to the Lord, allows God to be close to us; it frees us from our solitude and gives us hope.
translation : fr william nellikal