വധശിക്ഷ : സാഹോദര്യത്തിന് എതിരായ പാതകം
ഡിസംബര്‍ 1, ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സാമൂഹ്യശ്രൃംഖലാ സന്ദേശം :
“ഒരു കൊലപാതകിക്കുപോലും തന്‍റെ വ്യക്തിഗതമായ അന്തസ്സ് നഷ്ടമാകുന്നില്ലെന്ന് നാം മനസ്സിലാക്കണം – ദൈവം സ്വയമേവ അത് ഉറപ്പാക്കിയിരിക്കുന്നു (സുവിശേഷസന്തോഷം, 9). ഒരു മനുഷ്യനും അന്യാധീനമാക്കാനാവാത്ത അന്തസ്സിനെ അംഗീകരിക്കാന്‍ എത്രടം പോകുവാനും സാധ്യമാണെന്ന് വധശിക്ഷയോടുള്ള നമ്മുടെ ദൃഢമായ എതിര്‍പ്പു വ്യക്തമാക്കുന്നു.” #എല്ലാവരും സഹോദരങ്ങള്‍ #വധശിക്ഷപാടില്ല
ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
Let us keep in mind that not even a murderer loses his personal dignity — God Himself guarantees it (see EV 9). The firm rejection of the death penalty shows to what extent it is possible to recognize the inalienable dignity of every human being. #FratelliTutti #NoDeathPenalty
translation : fr william nellikal
01 December 2020, 15:58