തിരയുക

ഫയല്‍ ചിത്രം :  പൊതുകൂടിക്കാഴ്ച വേദി ഫയല്‍ ചിത്രം : പൊതുകൂടിക്കാഴ്ച വേദി 

സമാധാനവും പ്രത്യാശയും തരുന്നതാണ് യേശുവിനായുള്ള കാത്തിരിപ്പ്

ഡിസംബര്‍ 22, ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ആഗമനകാല ധ്യാനം :

“നമ്മെപ്പോലെ മനുഷ്യനായി അവതരിച്ച രക്ഷകന്‍റെ വരവിനായുള്ള ആനന്ദപൂര്‍ണ്ണമായ കാത്തിരിപ്പ് നമ്മുടെ ഹൃദയങ്ങളെ പ്രത്യാശയും സമാധാനവുംകൊണ്ടു നിറയ്ക്കട്ടെ!” #ആഗമനകാലം

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ സന്ദേശം പങ്കുവച്ചു. 

May the joyous expectation of the coming of the Saviour who became man, like us, fill our hearts with hope and peace. #Advent
ليملأ انتظار مجيء المخلص الذي صار إنسانًا مثلنا، قلوبنا بالرجاء والسلام.

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 December 2020, 14:11