തിരയുക

ഫയല്‍ ചിത്രം - ലോക യുവജനോത്സവം - പനാമ 2019. ഫയല്‍ ചിത്രം - ലോക യുവജനോത്സവം - പനാമ 2019. 

കുരിശും വഹിച്ചുകൊണ്ടുള്ള യുവജനങ്ങളുടെ രാജ്യാന്തര പ്രയാണം

നവംബര്‍ 22-Ɔο തിയതി ഞായറാഴ്ച, പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലകളില്‍ പങ്കുവച്ച ചിന്ത :

“ഇന്നു ക്രിസ്തുരാജന്‍റെ മഹോത്സവത്തില്‍ ലോക യുവജന സംഗമത്തിന്‍റെ ചിഹ്നങ്ങളായ കുരിശും ‘റോമിന്‍റെ രക്ഷക’യായ കന്യകാനാഥയുടെ വര്‍ണ്ണനാചിത്രവും 2023-ല്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ എത്തിച്ചേരുന്ന വിധത്തില്‍ പ്രയാണം ആരംഭിച്ചു.”  #കുരിശുവഹിക്കുക

ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

Today, #ChristTheKing Sunday, the Cross and the icon of Mary, Salus Populi Romani, symbols of World Youth Days, began a new pilgrimage which will lead to Lisbon in 2023. #takeupthecross
 

translation : fr william nellikal

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 November 2020, 15:21