തിരയുക

പൊതുകൂടിക്കാഴ്ചാ വേദിയില്‍നിന്ന്... 25-11-2020 പൊതുകൂടിക്കാഴ്ചാ വേദിയില്‍നിന്ന്... 25-11-2020 

സ്ത്രീകളുടെ അന്തസ്സിനായി പോരാടണമെന്ന് പാപ്പാ ഫ്രാന്‍സിസ്

നവംബര്‍ 25, ബുധന്‍ - സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുവാനുള്ള ആഗോള ദിനത്തില്‍… :

International Day for the elimination of Violence against Women : November 25th

“പലപ്പോഴും സ്ത്രീകള്‍ അവഹേളിക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ബലാല്‍സംഗത്തിന് ഇരയാവുകയും വേശ്യാവൃത്തിയിലേയ്ക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യുന്നുണ്ട്. മെച്ചപ്പെട്ടൊരു ലോകം വേണമെങ്കില്‍ അതു നന്മയും സമാധാനവുമുള്ളൊരു ഭവനമായിരിക്കണം. എങ്കില്‍ നാം എല്ലാവരും ഓരോ സ്ത്രീയുടെയും അന്തസ്സിനായി പോരാടേണ്ടതുണ്ട്.”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ് എന്നിങ്ങനെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം ആവര്‍ത്തിച്ചു.

Too often, women are insulted, beaten, raped, forced to prostitute themselves.... If we want a better world, that will be a peaceful home and not a battlefield, we all need to do a lot more for the dignity of each woman. @pontefiex

Troppo spesso le donne sono offese, maltrattate, violentate, indotte a prostituirsi... Se vogliamo un mondo migliore, che sia casa di pace e non cortile di guerra, dobbiamo tutti fare molto di più per la dignità di ogni donna. @pontefiex

A menudo las mujeres son ofendidas, golpeadas, violadas, inducidas a prostituirse… Si queremos un mundo mejor, que sea casa de paz y no patio de guerra, debemos hacer todos mucho más por la dignidad de cada mujer. @pontefiex

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2020, 12:20